കമ്മ്യൂണിസ്റ്റ് എം.പിമാര്‍ ഒന്നായാലും, അതു മതി ‘തീ’ ആയി പടരാന്‍ . . .

ന്ത്യന്‍ പാര്‍ലമെന്റില്‍ കമ്യൂണിസ്റ്റുകളുടെ എണ്ണം വിരലിലെണ്ണാവുന്നതാണ്. പക്ഷേ ഈ എണ്ണക്കുറവൊന്നും ചുവപ്പിന്റെ പോരാട്ട വീര്യത്തെ സഭകളിലും തളയ്ക്കാന്‍ കഴിയാറില്ല. അതിന്റെ ഉദാഹരണമാണ് രാജ്യസഭയില്‍ കണ്ടത്. കര്‍ഷക ബില്ലിനെ രണ്ട് രൂപത്തിലാണ് സി.പി.എം അംഗങ്ങള്‍ നേരിട്ടത്. ഒടുവില്‍ മറ്റു പ്രതിപക്ഷ അംഗങ്ങള്‍ക്കും അത് ഏറ്റെടുക്കേണ്ടി വന്നു. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിന് കേരളത്തില്‍ നിന്നുള്ള രണ്ട് സി.പി.എം അംഗങ്ങളാണ് സസ്‌പെന്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഒരു യു.ഡി.എഫ് അംഗത്തിനും ഈ ഗതി വന്നിട്ടില്ല.( വീഡിയോ കാണുക)

Top