മോദി മറന്നാലും, രാജ്യം ഇന്ദിരാഗാന്ധിയെ മറക്കുകയില്ല

ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പാക്കിസ്ഥാനുമേൽ ആധികാരിക ജയം ഇന്ത്യക്ക് സാധ്യമാക്കിയതിൽ ഇന്ദിരാഗാഡിയുടെ പങ്ക് ഒരിക്കലും വിസ്മരിക്കാൻ കഴിയുന്നതല്ല. അത് ചരിത്രമാണ്. ആ ചരിത്രത്തെയാണ് മോദി ഇപ്പോൾ കണ്ടില്ലന്ന് നടിക്കുന്നത്. പാക്കിസ്ഥാനെ പരാജയപ്പെടുത്തിയതിലൂടെ ലോക രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ കരുത്ത് കൂടിയാണ് ഇന്ദിര ഭരണകൂടം തുറന്ന് കാട്ടിയിരുന്നത്. സോവിയറ്റ് റഷ്യയെ ഒപ്പം നിർത്തി നേടിയ ആ വിജയം ഇന്ത്യക്കാരെ സംബസിച്ച് ഇന്നും ത്രസിപ്പിക്കുന്ന ഓർമ്മ തന്നെയാണ്. മോദി കണ്ണടച്ചാലും, ആ ചരിത്രം കണ്ണു തുറന്ന് തന്നെയിരിക്കും. (വീഡിയോ കാണുക)

Top