ലേറ്റായാലും ലേറ്റസ്റ്റായി രാഷ്ട്രീയത്തിൽ !

ടൻ ദളപതി വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിലും ആരാധകർ. നിലപാട് പഞ്ഞവരിൽ ഭൂരിപക്ഷവും വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങിയതിനെ പോസ്റ്റീവ് ആയാണ് കാണുന്നത്. മറ്റു ചിലർക്ക് ദളപതി സിനിമാ അഭിനയം നിർത്തിയതിലാണ് പരിഭവം. എതിർക്കുന്ന ഏതാനും ചിലർ , അവരുടെ നിലപാടും എക്സ്പ്രസ്സ് കേരളയോട് മുന്നോട്ട് വച്ചിട്ടുണ്ട്.(വീഡിയോ കാണുക)

 

Top