കോവിഡ് കാലത്തും ”മാസാണ് ” എസ്.എഫ്.ഐ . . .

രാഷ്ട്രീയവാദികൾ കണ്ണു തുറന്ന് കാണണം ഈ കാഴ്ച. കോവിഡ് മഹാമാരി കാലത്ത് പാവപ്പെട്ട വിദ്യാർത്ഥികളുടെ വീടുകളിൽ അറിവിൻ്റെ വെളിച്ചം പകരാൻ ,അതിനുവേണ്ട ഭൗതിക സാഹചര്യം ഒരുക്കുവാൻ . . . എസ്.എഫ്.ഐ നടത്തിയത് ത്യാഗപൂർണ്ണമായ പ്രവർത്തനം.(വീഡിയോ കാണുക)

Top