‘മരക്കാർ’ റിലീസിനു മുൻപു തന്നെ, പ്രേക്ഷകരുടെ കയ്യടി നേടി “കുറുപ്പ് “

25 വർഷം മുൻപ് ‘കാലാപാനി’ പുറത്തിറങ്ങുമ്പോൾ, ഒരു കോവിഡും ഉണ്ടായിരുന്നില്ല, തിയറ്ററുകളിൽ നിയന്ത്രണങ്ങളും ഉണ്ടായിരുന്നില്ല. എന്നിട്ടും ആ മോഹൻലാൽ പടം എട്ടു നിലയിലാണ് പൊട്ടിയത്. കാലാപാനിയുടെ സംവിധായകൻ പ്രിയദർശൻ തന്നെയാണ് ‘മരക്കാരും’ ഒരുക്കുന്നത്. സിനിമ നന്നായാൽ, കോവിഡ് കാലത്തും ഈ പടം ഓടും. അതല്ലങ്കിൽ, കാലാപാനിയുടെ അവസ്ഥയിലേക്ക് തന്നെ കാര്യങ്ങൾ പോകും. ഇതു കൂടി മുൻകൂട്ടി കണ്ടുള്ള ഒരു ‘ സെയ്ഫ് ‘ കളിയാണ് ഒടിടിടി റിലീസിലൂടെ നിർമ്മാതാവ് ലക്ഷ്യമിട്ടിരിക്കുന്നത്. മോഹൻലാലിൻ്റെ അനുമതിയോടെയാണ് ഈ നീക്കം നടന്നിരിക്കുന്നത്. (വീഡിയോ കാണുക)

Top