2009ല്‍ ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷം ഇത്തവണ തിരഞ്ഞെടുപ്പില്‍ ലഭിക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍

മലപ്പുറം : 2009ല്‍ ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷം ഇത്തവണ തിരഞ്ഞെടുപ്പില്‍ ലഭിക്കുമെന്ന് പൊന്നാനിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീര്‍. എസ്.ഡി.പി.ഐയുമായി ചര്‍ച്ച നടത്തിയത് സംബന്ധിച്ച വിവാദങ്ങള്‍ അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top