esra new song

ഹൊറര്‍ ത്രില്ലര്‍ എസ്രയിലെ തമ്പിരാന്‍ ഗാനം പുറത്തിറങ്ങി. സുദേവും ആന്‍ ശീതളുമാണ് പാട്ടില്‍ എത്തുന്നത്.

പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍. അന്‍വര്‍ അലി എഴുതി സുഷിന്‍ ശ്യം സംഗീതം നല്‍കിയിരിക്കുന്ന ഗാനം വിപിന്‍ രവീന്ദ്രനാണ് ആലപിച്ചിരിക്കുന്നത്.

Top