ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓ​ഹ​രി​ക​ള്‍ വി​ല്‍​ക്കു​ന്നു

തിരുവനന്തപുരം : ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) തയ്യാറെടുക്കുന്നു. ഐപിഒയ്ക്ക് മുന്നോടിയായി മര്‍ച്ചന്റ് ബാങ്കര്‍മാരെ ബാങ്ക് തെരഞ്ഞെടുത്തതായാണ് സൂചന.

2021 ജൂണ്‍ അവസാനത്തിന് മുന്നോടിയായി ഐപിഒ നടത്തണമെന്നാണ് ഇസാഫിന് റിസര്‍വ് ബാങ്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇസാഫ് 2017 ലാണ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കായി മാറിയത്. 2018ല്‍ ഇസാഫിന് ഷെഡ്യൂള്‍ഡ് ബാങ്ക് പദവി ലഭിച്ചിരുന്നു.

Top