എറണാകുളത്ത് മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

കൊച്ചി: എറണാകുളം മെഡിക്കല്‍ കോളേജില്‍ കോവിഡ്-19 ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. പള്ളുരുത്തി വെളി ചെറുപറമ്പ് ഗോപി (68)ആണ് മരിച്ചത്. മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴയിലെ എന്‍ഐവി ലാബിലേക്ക് അയച്ചു.

Top