എറണാകുളം ജനറല്‍ ആശുപത്രിയിലലെ അഞ്ച് നഴ്‌സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലലെ അഞ്ച് നഴ്‌സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രസവ വാര്‍ഡിലെ നഴ്‌സുമാര്‍ക്കാണ് രോഗം ബാധിച്ചത്. ഇതേ തുടര്‍ന്ന് പ്രസവവാര്‍ഡ് അടച്ചേക്കും.

നേരത്തെ ഇവിടെ പ്രവേശിപ്പിച്ച ഗര്‍ഭിണിക്കും ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

Top