എറണാകുളത്ത് വള്ളംമറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

drowned

കൊച്ചി: എറണാകുളത്ത് എളങ്കുന്നപ്പുഴയില്‍ വള്ളംമറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. നായരമ്പലം സ്വദേശി സന്തോഷാണ് മരിച്ചത്. മൃതദേഹം തീരത്തടിയുകയായിരുന്നു. കാണാതായ മറ്റു രണ്ടു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

Top