എണ്ണായിരത്തിലധികം വോട്ടിന് വിജയിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തലെന്ന് മനു റോയ്

കൊച്ചി : എണ്ണായിരത്തിലധികം വോട്ടിന് വിജയിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തലെന്ന് എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനു റോയ്. കൊച്ചി കോര്‍പറേഷന്റെ വീഴ്ചകള്‍ക്കെതിരെ ജനം വോട്ടു ചെയ്യുമെന്നും മനു പറഞ്ഞു.

ഞായറാഴ്ച ദിവസമായതിനാല്‍ പള്ളികള്‍ കേന്ദ്രീകരിച്ചാണ് സ്ഥാനാര്‍ഥിയുടെ പ്രചാരണം.

Top