എറണാകുളം ഇടപ്പള്ളിയില്‍ വാഹനാപകടത്തില്‍ മരിച്ച ആലുവ സ്വദേശിക്ക് കോവിഡ്

കൊച്ചി: എറണാകുളം ഇടപ്പള്ളിയില്‍ വാഹനാപകടത്തില്‍ മരിച്ച ആലുവ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. ആലുവ തായിക്കാട്ടുകര ദേവി വിലാസത്തില്‍ ലക്ഷ്മണന്‍ (51) എന്ന മുരുകനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലക്ഷ്മണനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ പട്ടിക പഞ്ചായത്ത് തയ്യാറാക്കുകയാണെന്ന് അറിയിച്ചു.

ഇയാള്‍ ഓട്ടോ ഡ്രൈവറായിരുന്നു. ഇന്നലെ ഓട്ടോ മീഡിയനില്‍ ഇടിച്ച് മറിയുകയായിരുന്നു.

Top