ബാഴ്‌സലോണയുടെ സ്‌പോര്‍ട്ടിങ് ഡയറക്ടറായി എറിക് അബിദാല്‍ ചുമതലയേല്‍ക്കും

Eric Abidal

ബാഴ്‌സലോണ: 2018-19 സീസണ്‍ മുതല്‍ ബാഴ്‌സലോണയുടെ സ്‌പോര്‍ട്ടിങ് ഡയറക്ടറായി എറിക് അബിദാല്‍ ചുമതലയേല്‍ക്കും. നിലവില്‍ സ്‌പോര്‍ട്ടിങ് ഡയറക്ടറുടെ ചുമതലയുള്ള റോബര്‍ട്ട് ഫെര്‍ണാണ്ടസിന്റെ കാലാവധി ഈ സീസണില്‍ അവസാനിക്കുന്നതോടെയാണ് മുന്‍ ബാഴ്‌സലോണ താരം കൂടെയായ എറിക് അബിദാല്‍ ഈ സ്ഥാനത്തേക്ക് വരുന്നത്. ജൂണില്‍ അവസാനിക്കുന്ന റോബര്‍ട്ട് ഫെര്‍ണാണ്ടസുമായുള്ള കരാര്‍ പുതുക്കുന്നില്ല എന്ന് ബാഴ്‌സലോണ തന്നെയാണ് അറിയിച്ചത്.

Top