എറണാകുളത്ത് ട്രെയിന്‍ തട്ടി ദമ്പതികള്‍ മരിച്ചു

train

എറണാകുളം: ഇടപ്പള്ളിയില്‍ ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ചു. പാലക്കാട് കരിമ്പ സ്വദേശികളായ രാധാകൃഷ്ണന്‍ (50), ഭാര്യ ലത (45) എന്നിവരാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Top