‘നവംബര്‍ 8, രാത്രി 8 മണിയോടടുക്കുന്നു, ഭയം വേണ്ട, ജാഗ്രത’ ; ഇ പി ജയരാജന്‍

jayarajn_ep

തിരുവനന്തപുരം : നോട്ടുനിരോധനത്തില്‍ പരിഹാസവുമായി വ്യവസായ മന്ത്രി ഇ പി ജയരാജന്‍. ‘നവംബര്‍ 8, രാത്രി 8 മണിയോടടുക്കുന്നു, ഭയം വേണ്ട, ജാഗ്രത’ എന്നാണ് ഇ പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

നോട്ട് നിരോധനത്തിന്റെ മൂന്നാം വാര്‍ഷിക ദിനത്തിലാണ് ഇ പി ജയരാജന്‍ പരിഹാസവുമായി രംഗത്തെത്തിയത്.

Top