കേരളത്തില്‍ മതദ്രുവീകരണമാണ് ഉണ്ടായതെന്ന് ഇ പി ജയരാജന്‍

തിരുവനന്തപുരം : തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതെന്നും, തിരിച്ചടി പരിശോധിക്കുമെന്നും മന്ത്രി ഇ.പി ജയരാജന്‍. കേരളത്തില്‍ മതദ്രുവീകരണമാണ് ഉണ്ടായതെന്ന് ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത് സര്‍ക്കാറിനെതിരെയുള്ള തിരിച്ചടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top