മാധ്യമ ‘അജണ്ട’ നടക്കില്ല; സാംസ്കാരിക കേരളത്തിന്റെ പ്രതികരണമാണിത്. .

സാംസ്കാരിക കേരളത്തിന് അവമതിപ്പുണ്ടാക്കുന്ന പ്രവർത്തി ആര് ചെയ്താലും അതിനെ എതിക്കേണ്ടത് സാംസ്കാരിക മന്ത്രിയുടെയും ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ നേതൃത്വത്തിൻ്റെയും കടമ തന്നെയാണ്. പേരൂർക്കട സംഭവത്തിൽ, ഇ പി ജയരാജനും മന്ത്രി സജി ചെറിയാനും നടത്തിയ പ്രതികരണങ്ങളും അതിൻ്റെ ഭാഗമാണ്. ഇവരുടെ വാക്കുകളെ എതിർക്കുന്നവർ,സ്വന്തം കുടുംബത്ത് അത്തരം ‘അനുഭവങ്ങൾ’ ഉണ്ടാവുമ്പോഴേ പഠിക്കൂ. (വീഡിയോ കാണുക)

Top