എതിരിയെ നേരിടാൻ കമ്യൂണിസ്റ്റുകൾക്ക് അംഗരക്ഷകനെയും ആവശ്യമില്ല !

പിണറായി വിജയനെ രണ്ട് ആക്രമണത്തില്‍ നിന്നും രക്ഷിച്ചത് സി.പി.എം കേന്ദ്ര കമ്മറ്റി അംഗം ഇ.പി ജയരാജന്‍. ആന്ധ്രയില്‍ കഴുത്തില്‍ വെടിയുണ്ട ഏറ്റുവാങ്ങിയായിരുന്നു പ്രതിരോധം വിമാനത്തിലാകട്ടെ, കൈ കൊണ്ടും എതിരാളികളെ അദ്ദേഹം പ്രതിരോധിച്ചു. രണ്ട് സംഭവങ്ങളിലും ‘വില്ലന്‍’മാരും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ് എന്നതും ശ്രദ്ധേയമാണ്. പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് കെ സുധാകരനാണ്.(വീഡിയോ കാണുക)

 

Top