രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ആഗോള സാമ്പത്തിക സാഹചര്യമെന്ന് ഇ.പി ജയരാജന്‍

EP Jayarajan

തിരുവനന്തപുരം : രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ആഗോള സാമ്പത്തിക സാഹചര്യമെന്ന് മന്ത്രി ഇ.പി ജയരാജന്‍.

സാമ്പത്തിക തകര്‍ച്ചക്ക് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പ്രതികരിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇ.പി ജയരാജന്റെ പ്രസ്താവന.

അതേസമയം മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയമാണ് സമ്പദ് വ്യവസ്ഥയെ തകര്‍ത്തതെന്നായിരുന്നു സി.പി.എം നിലപാട്.

Top