ep jayarajan against cpi

തിരുവനന്തപുരം: സിപിഐയെ പരോക്ഷമായി വിമര്‍ശിച്ച് ഇ പി ജയരാജന്‍.

തോളിലിരുന്ന് ചെവി തിന്നുന്ന മാനസികാവസ്ഥ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ബാധിക്കരുതെന്ന് ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു

ഇടതുപക്ഷത്തിരുന്ന വലതുപക്ഷത്തിന് സേവനം ചെയ്യുകയാണ് ചിലര്‍. ഒരു കോളേജ് സമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമാക്കുന്നത് രാഷ്ട്രീയ ജീര്‍ണതയാണ്. ഇതിനെ ന്യായീകരിക്കാനുള്ള ശ്രമങ്ങള്‍ അപഹാസ്യമാണെന്നും ജയരാജന്‍രെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Top