ഇ.പി.ജയരാജനു നേരെ പ്രതിഷേധം; കേരള ഹൗസിലെത്തിയ മന്ത്രിയെ തടഞ്ഞു

EP Jayarajan

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മന്ത്രി ഇ.പി.ജയരാജനു നേരെ പ്രതിഷേധം.

കേരള ഹൗസിലെത്തിയ മന്ത്രിയെ അയ്യപ്പ സേവാസമാജം പ്രവര്‍ത്തകര്‍ തടഞ്ഞു വെച്ചു. തുടര്‍ന്ന് മന്ത്രി കേരള ഹൗസില്‍ പ്രവേശിക്കാതെ തിരിച്ചു പോയി.

Top