കേരളം മുരടിച്ചു പോകണമെന്ന് ആഗ്രഹം; പ്രതിപക്ഷത്തിനെതിരെ ഇ പി ജയരാജന്‍

EP Jayarajan

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍. കേരളത്തിലേത് പാരവയ്ക്കുന്ന പ്രതിപക്ഷമാണെന്ന് അദ്ദേഹം പറഞ്ഞു.

വികസനം ഇല്ലാതെ കേരളം മുരടിച്ചു പോകണം എന്നാണോ പ്രതിപക്ഷത്തിന്റെ ആഗ്രഹമെന്ന് അദ്ദേഹം ചോദിച്ചു. സര്‍ക്കാരിനെതിരെ പ്രതിപക്ഷം നിലപാട് കടുപ്പിച്ചതോടെയാണ് മന്ത്രിയുടെ മറുപടി.

Top