പമ്പയില്‍ പ്രതിഷേധക്കാര്‍ തടഞ്ഞ ട്രാന്‍സ്ജെന്‍ഡര്‍ ശബരിമലയില്‍ ദര്‍ശനം നടത്തി

പമ്പ: പമ്പയില്‍ പ്രതിഷേധക്കാര്‍ തടഞ്ഞ ട്രാന്‍സ്ജെന്‍ഡര്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. മധുര തലക്കുളം സ്വദേശി അജിത( 26) ആണ് ശബരിമല ദര്‍ശനം നടത്തിയത്.

യുവതിയാണെന്നു കരുതിയാണ് അജിതയെ പമ്പയില്‍ വെച്ച് പ്രതിക്ഷേധക്കാര്‍ തടഞ്ഞത്. പിന്നീട് തിരിച്ചറിയല്‍ രേഖ കാണിച്ചതിനെത്തുടര്‍ന്ന് പ്രതിക്ഷേധവുമായെത്തിയവര്‍ പിന്മാറുകയും ഇവര്‍ ദര്‍ശനം നടത്തുകയുമായിരുന്നു.

Top