റോണ്‍സണിന്റെയും നീരജയുടെയും വിവാഹ വീഡിയോ;എല്ലാവരും നോക്കിയത് കല്യാണപ്പുടവ

ടന്‍ റോണ്‍സണും നടി നീരജയും മാസം ആദ്യമാണ് വിവാഹിതരായത്. വിവാഹത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ വിവാഹത്തിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

നീരജയുടെ കല്യാണപ്പുടവയിലെ പ്രത്യകതയാണ് ഏവരും നോക്കിയത്. സാരിയുടെ പല്ലുവിന്റെ അരികിലാണ് പ്രത്യേകത. വിവാഹക്ഷണമാണ് സാരിയില്‍ പ്രത്യേകം തുന്നിച്ചേര്‍ത്തിരിക്കുന്നത്. ബാലതാരമായി സിനിമയിലെത്തിയ നീരജ ഇപ്പോള്‍ ഡോക്ടറാണ്. നീരജയുടെ കുടുംബക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം നടന്നത്.

Top