enquiry about the voting machine complaint at malappuram

മലപ്പുറം: മലപ്പുറത്തെ വോട്ടിംഗ് യന്ത്രത്തിലെ തകരാറിനെ കുറിച്ചുള്ള പരിശോധനയ്ക്കായി അന്വേഷണ സംഘം എത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച വിദഗ്ധ സംഘമാണ് പരിശോധന നടത്തുന്നത്.

തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതായി നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംശയം പ്രകടിപ്പിച്ചിരുന്നു. മലപ്പുറത്തെ 270 ബൂത്തുകളിലാണ് തകരാര്‍ കണ്ടെത്തിയത്. ആസൂത്രിതമായ ബാഹ്യഇടപെടല്‍ നടന്നതായി തെരഞ്ഞെടുപ്പു കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Top