ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ സ്റ്റോ​ക്ക് സി​റ്റി​ക്കെ​തി​രേ ആ​ർ​സ​ണ​ലി​ന് ത​ക​ർ​പ്പ​ൻ ജ​യം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ആ​ർ​സ​ണ​ലി​ന് ത​ക​ർ​പ്പ​ൻ ജ​യം. സ്റ്റോ​ക്ക് സി​റ്റി​യെ 4-1ന് ​ആ​ർ​സ​ണ​ൽ തോ​ൽ​പി​ച്ചു.

ഒ​ലി​വ​ർ ജി​റൗ​ദ്(42,80), ഓ​സി​ൽ(55), സാ​ഞ്ച​സ്(76) എ​ന്നി​വ​രാ​ണ് ആ​ർ​സ​ണ​ലി​നാ​യി ഗോ​ൾ നേ​ടി​യ​ത്. ക്രൗ​ച്ച്(67) ഒ​രു ഗോ​ൾ മ​ട​ക്കി.

ലീ​ഗി​ൽ ഒ​രു പോ​യി​ന്‍റി​ന്റെ വ്യ​ത്യാ​സ​ത്തി​ൽ ലി​വ​ർ​പൂ​ളി​ന് പി​ന്നി​ൽ അ​ഞ്ചാ​മ​താ​ണ് ആ​ർ​സ​ണ​ൽ.

Top