english Premier League football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പ്രമുഖ ടീമുകള്‍ക്ക് ജയം. ആഴ്‌സനല്‍, ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകളാണ് ജയിച്ചത്. ആഴ്‌സണല്‍ വെസ്റ്റ് ബ്രോംവിച്ചിനെ തോല്‍പ്പിച്ചു.

ചെല്‍സി 30ന് ബേണ്‍മൌത്തിനെ പരാജയപ്പെടുത്തി. സണ്ടര്‍ലാന്‍ഡിനെതിരെ 31നായിരുന്നു യുണൈറ്റഡിന്റെ ജയം. സിറ്റി ഏകപക്ഷീയമായി മൂന്ന് ഗോളുകള്‍ക്ക് ഹള്‍ സിറ്റിയെ തോല്‍പ്പിച്ചു.

നിലവിലെ ജേതാക്കളായ ലെസ്റ്റര്‍ സിറ്റി എവര്‍ട്ടനോട് 20ന് തോറ്റു. വാറ്റ്‌ഫോര്‍ഡ്ക്രിസ്റ്റല്‍ പാലസ് മത്സരം സമനിലയില്‍ പിരിഞ്ഞു.

Top