English premier league; arsenal wins

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനു തകര്‍പ്പന്‍ ജയം. സണ്ടര്‍ലാന്‍ഡിനെ 4-1നാണ് ആഴ്‌സന്‍ തകര്‍ത്തത്. കഴിഞ്ഞ എട്ടു കളികളില്‍ ആഴ്‌സണ്‍ ഏഴിലും ജയിച്ചിരുന്നു. 22 പാസുകള്‍ നീണ്ട മുന്നേറ്റത്തിനൊടുവിലാണ് സാഞ്ചെസ് ആഴ്‌സണലിന്റെ ആദ്യഗോള്‍ നേടിയത്.

Top