ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് ജയം

ഓക്‌ലന്‍ഡ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിന് ജയം. ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 49 റണ്‍സിനുമാണ് കിവീസ് വിജയിച്ചത്. ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ 320 റണ്‍സിന് ഓള്‍ഔട്ടായി.

സ്‌കോര്‍: ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സ്- 58, രണ്ടാം ഇന്നിംഗ്‌സ്-320. ന്യൂസിലന്‍ഡ് ഒന്നാം ഇന്നിംഗ്‌സ് 427/8 ഡിക്ലയേര്‍ഡ്.

Top