ജോ റൂട്ടിന് തകര്‍പ്പന്‍ സെഞ്ച്വറി; ഇന്ത്യയ്ക്ക് 323 റണ്‍സ് വിജയലക്ഷ്യം

ലണ്ടന്‍: ജോ റൂട്ടിന്റെ സെഞ്ച്വറി മികവില്‍ ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് തര്‍പ്പന്‍ സ്‌കോര്‍. ഇംഗ്ലണ്ട് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സ് നേടി.

ഓയിന്‍ മോര്‍ഗന്‍(53), ജോണി ബൈര്‍‌സ്റ്റോ(38), ജേസണ്‍ റോയ്(40) എന്നിവരില്‍ നിന്നും ശ്രദ്ധേയമായ പ്രകടനം നടത്തി.

ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്നും, ഉമേഷ് യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, യൂസുവേന്ദ്ര ചഹാല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Top