ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ടോസ് നേടിയ പാകിസ്താന്‍ ബാറ്റിങ് തുടങ്ങി

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ടോസ് നേടിയ പാകിസ്താന്‍ ബാറ്റിങ് തുടങ്ങി. ഷാന്‍ മസൂദും ആബിദ് അലിയുമാണ് പാകിസ്താന്റെ ഓപ്പണിങ് ജോഡി.

മൂന്നു ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ ഏഴു റണ്‍സെന്ന നിലയിലാണ് ഇപ്പോള്‍. രണ്ട് സ്പിന്നര്‍മാരുമായാണ് പാകിസ്താന്‍ ഓള്‍ഡ് ട്രാഫോഡില്‍ കളിക്കുന്നത്.

Top