തിരുവനന്തപരത്ത് കോളേജ് ഹോസ്റ്റലില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി ജീവനൊടുക്കി

dead

തിരുവനന്തപുരം: വലിയമലയില്‍ ബിടെക് മൂന്നാംവര്‍ഷ വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍. ഐഎസ്ആര്‍ഒയ്ക്ക് സമീപമുള്ള കോളജ് ഹോസ്റ്റലിലാണ് സംഭവം. ഹൈദരാബാദ് സ്വദേശിയായ വിദ്യാര്‍ഥി യഗൂരി പ്രണീത്കുമാര്‍ (25) ആണ് മരിച്ചത്. സംഭവത്തില്‍ വലിയമല പൊലീസ് അന്വേഷണം ആരംഭിച്ചു.

Top