6,000 mAh ബാറ്ററിയുമായി എനര്‍ജൈസര്‍ പവര്‍ മാക്‌സ് പി16കെ പ്രോ സ്മാര്‍ട്ട്‌ഫോണ്‍ വരുന്നു

Energizer-power-max-P16k-pro

വനിര്‍ (Avenir) ടെലികോമിന്റെ എനര്‍ജൈര്‍ ബ്രാന്റില്‍ എനര്‍ജൈസര്‍ പവര്‍ മാക്‌സ് പി16കെ പ്രോ സ്മാര്‍ട്‌ഫോണ്‍ പുറത്തിറങ്ങുന്നു. അള്‍ട്രാ സിം ഡിസൈനില്‍ പുറത്തിറങ്ങുന്ന ഫോണിന് 16,000 mAh ശക്തിയേറിയ ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്.

5.99 ഇഞ്ച് വലിപ്പമുള്ള ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുള്ള ഫോണിന് 13 മെഗാപിക്‌സലിന്റെ റിയര്‍ ക്യാമറയും അഞ്ച് മെഗാപിക്‌സലിന്റെ ഫ്രണ്ട് ക്യാമറയുമാണുള്ളത്. മീഡിയാ ടെക് ഹീലിയോ പി25 എസ്ഓസി പ്രൊസസറില്‍ ആറ് ജിബി റാമും 128 ജിബി സ്റ്റോറേജും ഉണ്ടാവും.

Top