ended journalisam job- mv nikesh kumar

കണ്ണൂര്‍: മാധ്യമപ്രവര്‍ത്തനം ഉപേക്ഷിക്കുന്നുവെന്ന് അഴീക്കോട് മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥി എം.വി.നികേഷ് കുമാര്‍. മാധ്യമപ്രവര്‍ത്തനത്തിനു വിരാമമിട്ടാണ് താന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണൂരില്‍ സി.പി.എം ജില്ലാസെക്രട്ടറി പി.ജയരാജനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

Top