ഇടുക്കി രാമക്കല്‍മേട്ടില്‍ റിസോര്‍ട്ട് മാഫിയയുടെ കയ്യേറ്റം ഒഴിപ്പിച്ചു

ഇടുക്കി: രാമക്കല്‍മേട് മഞ്ഞിലമേട്ടില്‍ റിസോര്‍ട്ട് മാഫിയ കയ്യേറിയ ഭൂമി ഒഴിപ്പിച്ചു.

മൂന്നു സെന്റിന്റെ പട്ടയം ഉപയോഗിച്ച് മഞ്ഞിലമേട്ടില്‍ കയ്യേറിയ ഒന്നേമുക്കാല്‍ ഏക്കറാണ് റവന്യു സംഘം ഒഴിപ്പിച്ചത്.

ഇതിലുണ്ടായിരുന്ന ഹോംസ്റ്റേ പൂട്ടി സീല്‍ ചെയ്തു.

Top