ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

Jammu army

കുല്‍ഗാം: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ദക്ഷിണ കശ്മീരിലെ കുല്‍ഗാമിലുള്ള ഖുദ്വാനി പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.

ഇന്ത്യന്‍ സൈന്യവും ജമ്മുകശ്മീര്‍ പൊലീസും സംയുക്തമായാണ് ഭീകരരെ നേരിടുന്നത്. മൂന്ന് തീവ്രവാദികള്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്.

Top