വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ച് പുതിയ ചിത്രം ‘ചീറ്റ് ഇന്ത്യ’ നിർമ്മിക്കാനൊരുങ്ങി ഇമ്രാൻ ഹഷ്മി

Emraan Hashmi

ന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ കഥ പറയുന്ന പുതിയ ചിത്രം ചീറ്റ് ഇന്ത്യ നിർമ്മിക്കാനൊരുങ്ങി ബോളിവുഡ് സൂപ്പർ താരം ഇമ്രാൻ ഹഷ്മി. ക്യാപ്റ്റൻ നവാബ് എന്ന ചിത്രത്തിന് ശേഷം ഇമ്രാൻ ഹഷ്മിയുടെ കമ്പനി നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ചീറ്റ് ഇന്ത്യ.

My production company is delighted to partner with #TSeries (Bhushan Kumar) and #EllipsisEntertainment (Tanuj Garg, Atul Kasbekar) on one of the most engaging and riveting scripts I've read in a long, long time. Our production is called #CheatIndia and it will be directed by Soumik Sen. The edge-of-the-seat drama will take a startling look at the crimes in the Indian education system which has created a parallel ecosystem infested with a mafia of sorts. I am sure that every student and youth will hugely relate to the subject. In an era marked by the success of content alone, I'm excited to be essaying a character which I believe will be a landmark one in my film-ography. Thank you for all your love and mark February 2019 in your calendar!

A post shared by Emraan Hashmi (@therealemraan) on

സൗമിക് സെൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചീറ്റ് ഇന്ത്യ. കൂടാതെ എലിപ്സിസ് എന്റർടൈൻമെന്റ് , ടി – സീരിസ് എന്നി കമ്പനികളും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. ചിത്രം അടുത്ത വർഷം തീയേറ്ററുകളിൽ എത്തും. ഇന്ത്യൻ വിദ്യാഭ്യാസ സംവിധാനത്തിലെ കുറ്റകൃത്യങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

Top