വര്‍ഗീയസംഘര്‍ഷം ; ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ഇന്ത്യൻ ക്രിക്കറ്റ് ടീം ലങ്കയിൽ

കൊളംബിയ : വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പത്ത് ദിവസത്തേക്കാണ് അടിയന്തരാവസ്ഥ. സംഘര്‍ഷം രൂക്ഷമായ കാന്‍ഡിയിലേക്ക് സൈന്യത്തെ കാന്‍ഡിയിലേക്ക് സൈന്യത്തെ അയക്കും. ഇതിനിടെ ത്രിരാഷ്ട്ര ട്വന്റി 20 ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കയിലെത്തിയിട്ടുണ്ട്.

Top