elizabeth koshi got gold medal

തിരുവനന്തപുരം: അഖിലേന്ത്യാ പോലീസ് ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ എലിസബത്ത് സൂസന്‍ കോശിക്ക് സ്വര്‍ണം. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനിലാണ് കേരള പോലീസിനായി മത്സരിച്ച എലിസബത്തിന് സ്വര്‍ണ മെഡല്‍ ലഭിച്ചത്.

Top