ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു; മൂന്നു പേര്‍ക്ക് പരിക്കേറ്റു

ELEPHANT RAN AMOK

തൃശൂര്‍: ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ആനയിടഞ്ഞു. ആനയുടെ ചവിട്ടേറ്റ ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ സ്വദേശി ബാബുവാണ് മരിച്ചത്. ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ആനയിടഞ്ഞത്.

Top