പാലക്കാട് ജനവാസ മേഖലകളില്‍ ഇറങ്ങിയ കാട്ടാനകളെ തിരികെ കാട് കയറ്റി വിട്ടു

kerala-elephant

പാലക്കാട്:പാലക്കാട് ജനവാസ മേഖലകളില്‍ ഇറങ്ങിയ കാട്ടാനകളെ തിരികെ കാട് കയറ്റി വിട്ടു. പാലക്കാട്-കോഴിക്കോട് ദേശീയപാത മുറിച്ചു കടത്തി ആനകളെ കാട്ടിലേക്ക് കയറ്റിവിടുകയായിരുന്നുവെന്ന് വനംവകുപ്പ് അറിയിച്ചു.

ആനകള്‍ തിരികെ കാടിറങ്ങാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകളെടുത്തതായും അധികൃതര്‍ അറിയിച്ചു.

Top