മധ്യപ്രദേശിലെ പന്നാ ടൈഗര്‍ റിസര്‍വ്വില്‍ റേഞ്ച് ഓഫീസറെ ആനകൊന്നു

ELEPHANT RAN AMOK

ഭോപ്പാല്‍: മധ്യപ്രദേശിലെ പന്നാ ടൈഗര്‍ റിസര്‍വ്വില്‍ റേഞ്ച് ഓഫീസറെ ആന കുത്തി കൊന്നു. റാം ബഹദൂര്‍ എന്ന ആനയാണ് 52കാരനായ റേഞ്ച് ഓഫീസര്‍ ആര്‍ കെ ഭഗത്തിനെ കൊന്നത്.

ഭഗത്തിനെ തുമ്പിക്കൈകൊണ്ട് ചുഴറ്റി എറിയുകയും കൊമ്പുകൊണ്ട് കുത്തിക്കൊല്ലുകയുമായിരുന്നു.

Top