കൊച്ചിയില്‍ ആന പാപ്പാനെ ചവിട്ടിക്കൊന്നു ; ഒന്നാം പാപ്പാന്‍ പൊലീസ് കസ്റ്റഡിയില്‍

accident

കൊച്ചി: എറണാകുളം പുത്തന്‍വേലിക്കരയില്‍ രണ്ടാം പാപ്പാനെ ആന ചവിട്ടിക്കൊന്നു. കോട്ടയം തിരുവാര്‍പ്പ് സ്വദേശി ബിനുവാണ് കൊല്ലപ്പെട്ടത്.

ഇതിനെ തുടര്‍ന്ന് ഒന്നാം പാപ്പാന്‍ അഭിലാഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആനയെ എഴുന്നള്ളിക്കാന്‍ മൃഗസംരക്ഷണവകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലായിരുന്നു.

ഗണേഷ് കുമാര്‍ എംഎല്‍എയാണ് ആനയുടെ ഉടമസ്ഥന്‍.

Top