ആനയിടഞ്ഞു; രക്ഷപെട്ടോടിയ രണ്ട് പേര്‍ക്ക് പരിക്ക്

മല്ലപ്പള്ളി: കീഴ്വായ്പുര്‍ കിഴക്കേടത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്. പറയെടുക്കുന്നതിനിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പന്മന ശരവണന്‍ എന്ന ആനയാണ് ഇടഞ്ഞോടിയത്.

ആന ഇടഞ്ഞോടുന്നതിനിടെ രക്ഷപ്പെടാനായി ഓടിയ രണ്ട് പേര്‍ക്ക് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ ക്ഷേത്രത്തിന് സമീപം ആനയെ തളച്ചു.

Top