ഇടഞ്ഞ ആനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പാപ്പാന്‍ മരിച്ചു

തൃശൂര്‍: മായന്നൂരില്‍ ഇടഞ്ഞ ആനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പാപ്പാന്‍ മരിച്ചു. ശെല്‍വന്‍ (50) ആണ് മരിച്ചത്.

മായന്നൂര്‍ മൂലങ്ങാട്ടു കാവില്‍ അയ്യപ്പന്‍ വിളക്കിന് എഴുന്നള്ളിച്ച കൊമ്പന്‍ നാണു എഴുത്തച്ഛന്‍ ശങ്കരനാരായണന്‍ എന്ന ആനയാണ് ഒന്നാം പാപ്പാനായിരുന്നു ശെല്‍വന്‍
കുത്തിയത്.

പരുക്കേറ്റ ശെല്‍വനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്.

Top