ഇടമലയാര്‍ ആനവേട്ട കേസ്; മുഖ്യപ്രതിയെ പൊലീസ് പിടികൂടി

arrest

തിരുവല്ല: ഇടമലയാര്‍ ആനവേട്ട കേസിലെ മുഖ്യപ്രതിയെ പൊലീസ് പിടികൂടി. സിന്ധു എന്നയാളാണ് പിടിയിലായത്.

കൊല്‍ക്കത്തയില്‍ വെച്ചാണ് സിന്ധുവിനെ പിടികൂടിയത്. കേരളത്തില്‍ നിന്ന് കടത്തുന്ന ആനക്കൊമ്പുകള്‍ ശില്‍പങ്ങള്‍ ആക്കിയാണ് ഇയാള്‍ വിദേശത്തേക്ക് കടത്തിയിരുന്നത്. കഴിഞ്ഞ ദിവസം ഇവരുടെ ഭര്‍ത്താവിനെയും മകളെയും കൊല്‍ക്കത്തയില്‍ നിന്നും പിടികൂടിയിരുന്നു.

Top