തിരുവനന്തപുരം: തിരുവനന്തപുരത്ത് കാട്ടാനയുടെ ചവിട്ടേറ്റ ആദിവാസി യുവാവ് മരിച്ചു. തിരുവനന്തപുരം കല്ലാര്‍ മൊട്ടംമൂട് ആദിവാസി കോളനിയിലെ മല്ലന്‍ കാണിയാണ് മരിച്ചത്.
രണ്ടു ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്.











