ബ്രിസ്‌ബെയ്ന്‍ ഇന്റര്‍നാഷണലില്‍ പത്താം കിരീടം ചൂടി എലീന സ്വിറ്റോളിന

Brizbain-international

ബ്രിസ്‌ബെയ്ന്‍: ബ്രിസ്‌ബെയ്ന്‍ ഇന്റര്‍നാഷണല്‍ കിരീടം യുക്രൈന്‍ താരം എലീന സ്വിറ്റോളിനയ്ക്ക്. ഫൈനലില്‍ അലിക്‌സാണ്ട്ര സാസ്‌നോവിച്ചിനെ പരാജയപ്പെടുത്തിയാണ് ഈ വര്‍ഷത്തെ ആദ്യ ഡബ്ല്യുടിഎ കിരീടം എലീന നേടിയത്.

നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസമായാണ് എലീന എതിരാളിയെ വീഴ്ത്തിയത്. സ്‌കോര്‍: 6-2, 6-1. വിജയത്തോടെ തന്റെ 10-ാം ഡബ്ല്യുടിഎ കിരീടമാണ് ഇരുപത്തിരണ്ടുകാരിയായ യുക്രൈന്‍ താരം പേരിലാക്കിയത്.

Top