കാസര്‍ഗോഡ് കോട്ടിക്കുളത്ത് വൈദ്യുതിലൈന്‍ റെയില്‍വേ ട്രാക്കില്‍ പൊട്ടിവീണു

കാസര്‍ഗോഡ്: കാസര്‍ഗോഡ് കോട്ടിക്കുളത്ത് വൈദ്യുതിലൈന്‍ റെയില്‍വേ ട്രാക്കില്‍ പൊട്ടിവീണു.

തുടര്‍ന്ന് കണ്ണൂരിനും മംഗളൂരുവിനും ഇടയില്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

Top